FLASH NEWS

6/recent/ticker-posts

നാറാത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മുൻ മെഡിക്കൽ ഓഫീസർ ഡോ. അനുശ്രീ കെ.പി നിര്യാതയായി

അഴീക്കോട് :- നാറാത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറായിരുന്ന ഡോ. അനുശ്രീ കെ.പി നിര്യാതയായി. ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു.
ഭർത്താവ് : ഡോ. അഖിൽ.ആർ നമ്പ്യാർ (EKNM ഗവൺമെന്റ് വിമൻസ് & ചിൽഡ്രൻസ് ആശുപത്രി, മാങ്ങാട്ടുപറമ്പ്)
മകൻ : അഭിജിത്ത് നമ്പ്യാർ (വിദ്യാർത്ഥി)

Post a Comment

0 Comments