ഒന്നാം സാക്ഷിയുടെ മൊഴി പോലും വിശ്വാസയോഗ്യമല്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കൊലപാതകത്തിന്റെ പ്രേരണ ഉള്‍പ്പെടെ തെളിയിക്കാനായില്ല. കൊലപാതകത്തിന്റെ ഗൂഢാലോചനയോ രാഷ്ട്രീയ കൊലപാതകമാണെന്നതോ തെളിയിക്കാനായില്ല. ഒന്നാം സാക്ഷിയുടെ മൊഴി വിശ്വാസ യോഗ്യമല്ലാത്തത് കൊണ്ടാണ് നാലു അഞ്ചു ആറ് പ്രതികളെ വെറുതെ വിടുന്നത്. 447, 341, 123,326,160, 302 വകുപ്പുകളാണ് കുറ്റക്കാര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷമാകും കേസില്‍ ശിക്ഷ വിധിക്കുക
0 Comments