FLASH NEWS

6/recent/ticker-posts

റാസൽഖൈമയിൽ ഇന്നലെ നടന്ന വാഹനപകടത്തിൽ മരണപ്പെട്ട രണ്ടു പേരെ തിരിച്ചറിഞ്ഞു ; ഒരാൾ കണ്ണൂർ സ്വദേശിനി

റാസൽഖൈമയിൽ ഇന്നലെ നടന്ന വാഹനപകടത്തിൽ മരണപ്പെട്ട രണ്ടു പേരെ തിരിച്ചറിഞ്ഞു. തലശ്ശേരി സ്വദേശിനി സങ്കീർത്ത സുരേഷിനെയും ആന്ധ്ര സ്വദേശി വിനോദ് കുമാറിനെയുമാണ് തിരിച്ചറിഞ്ഞത്.

Post a Comment

0 Comments