FLASH NEWS

6/recent/ticker-posts

യുവതിയെ കാണ്മാനില്ല


വില്ല്യാപ്പള്ളി സ്വദേശിനിയായ ഷിംന (39)യെ കഴിഞ്ഞ നാല് ദിവസമായി കാണാനില്ല.


ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവരോ എവിടെയെങ്കിലും വെച്ച് കാണുന്നവരോ ദയവായി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കണമെന്ന് ബന്ധുക്കൾ അഭ്യർത്ഥിക്കുന്നു


Post a Comment

0 Comments