FLASH NEWS

6/recent/ticker-posts

സ്‌മോൾ ഇന്റസ്‌ട്രീസ്‌ ഡവലപ്‌മെന്റ്‌ ബാങ്കിൽ 100 അസിസ്‌റ്റന്റ്‌ മാനേജർ


ലക്‌നൗ ആസ്ഥാനമായ സ്‌മോൾ     ഇൻഡസ്ട്രീസ്  ഡവലപ്‌മെന്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ(SIDBI) യിൽ അസിസ്‌റ്റന്റ്‌ മാനേജർ –- ഗ്രേഡ്‌ എ തസ്‌തികയിൽ 100 ഒഴിവുണ്ട്‌. എൻജിനിയറിങ്‌, നിയമ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക്‌ അപേക്ഷിക്കാം. പ്രായം: 21 –- 28. ഓൺലൈൻ എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌.  ഓൺലൈൻ പരീക്ഷയ്‌ക്ക്‌ കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ എന്നിവ കേന്ദ്രമാണ്‌. ഓൺലൈൻ പരീക്ഷ ജനുവരി/ഫെബ്രുവരിയിലും ഇന്റർവ്യൂ ഫെബ്രുവരിയിലുമായിരിക്കും. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി മൂന്ന്‌. വിശദവിവരങ്ങൾക്ക്‌ www.sidbi.in കാണുക

Post a Comment

0 Comments