തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും അസി.സ്റ്റേഷന്‍ ഓഫീസര്‍ ഹരിനാരായണന്റെ നേതൃത്വത്തില്‍ എത്തിയ അഗ്നിശമനസേനയുടെ പരിശോധനയില്‍ പാലത്തിന് താഴെയുള്ള തറയില്‍ അവശനിലയില്‍ കാണപ്പെട്ട ഇയാളെ പറശിനിക്കടവില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബോട്ടിന്റെ സഹായത്തോടെ കരയിലെത്തിച്ച ശേഷം തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
0 Comments