FLASH NEWS

6/recent/ticker-posts

അച്ഛനും മകനും മരിച്ചു

ഇരിണാവ് :
കെ. കണ്ണപുരം ന്യൂ കേരള ക്ലബ്ബിന് സമീപം വാഹനാപകടത്തെ തുടർന്ന് കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അർജുൻ പട്ടടത്ത് (26) നിര്യാതനായി. നാട്ടുകാർ ചികിത്സാ സഹായകമ്മറ്റി രൂപീകരിച്ച് ചികിത്സ നടത്തുന്നനിടയിലാണ് ഇന്നലെ മരണം സംഭവിച്ചത്. നിർഭാഗ്യകരമായി അർജുൻ്റെ പിതാവ് രവീന്ദ്രൻ പൂക്കോട്ടി കരിയിലും (68)  നിര്യാതനായി. ഡയാലിസിസിനെ തുടർന്ന് അദ്ദേഹം പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്
ഭാര്യ: അനിത എം.വി
മക്കൾ: രേഷ്ന, രോഷിൻ, പരേതനായ അർജുൻ
മരുമക്കൾ: പ്രമോദ് (ഇരിട്ടി ), തേജ (കരിക്കൻ കുളം)
സഹോദരങ്ങൾ: ചന്ദ്ര മതി, രാഗിണി, സത്യൻ,സവിത, പരേതരായ ഗോവിന്ദൻ ,രാജൻ, സന്തോഷ് എന്നിവർ

സംസ്കാരം ഉച്ചയ്ക്ക് 12.30 മണിക്ക് ഇരിണാവ് പള്ളിയറ ശ്മശാനത്തിൽ

Post a Comment

0 Comments