FLASH NEWS

6/recent/ticker-posts

കണ്ണൂർ : പുഴയിൽ കുളിക്കുന്നതിന് ഇടയിൽ കാലിടറി ഒഴുക്കിൽപ്പെട്ട് തമിഴ്‌നാട് സ്വദേശി മുങ്ങി മരിച്ചു

പുഴയിൽ കുളിക്കുന്നതിന് ഇടയിൽ കാലിടറി ഒഴുക്കിൽപ്പെട്ട് തമിഴ്‌നാട് സ്വദേശി മുങ്ങി മരിച്ചു.


മലപ്പട്ടം മുനമ്പ് കടവ് പാലത്തിന് താഴെ ഭാഗം പുഴയിൽ കുളിച്ച് കൊണ്ടിരിക്കെ അബദ്ധത്തിൽ ചുഴിയിൽപ്പെട്ട് തമിഴ്‌നാട് നാമക്കൽ സ്വദേശി മോഹനൻ (46) ആണ് മരിച്ചത്. 



പണ തൊഴിലാളിയായ മോഹനൻ പുഴയിൽ മുങ്ങി താഴുന്നത് കണ്ട് ബഹളം വച്ചതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല

Post a Comment

0 Comments