FLASH NEWS

6/recent/ticker-posts

ഇമ്മാനുവൽ സിൽക്സിൽ വിഷുവിനും ഈസ്റ്ററിനുമായി “ഹാർമണി ഫിയസ്റ്റ” ബിഗ് സെയിൽ ആരംഭിച്ചു

കണ്ണൂർ : ഇമ്മാനുവൽ സിൽക്സിൽ വിഷുവിനും ഈസ്റ്ററിനുമായി “ഹാർമണി ഫിയസ്റ്റ” ബിഗ് സെയിൽ ഉജ്ജ്വലമായി ആരംഭിച്ചു. മാർച്ച് 24-ന് രാവിലെ 10:30-ന് നടന്ന ചടങ്ങിൽ കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി. ഇന്ദിര ഉദ്ഘാടനം നിർവഹിച്ചു. ഉപഭോക്താക്കൾക്കായി വൻ വിലക്കുറവുകളും ആകർഷകമായ സമ്മാന പദ്ധതികളും ഒരുക്കിയിട്ടുണ്ട്. 

ഓരോ വാങ്ങലിനും കൂപ്പണുകൾ നൽകി നറുക്കെടുപ്പിലൂടെ ടി.വി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, മിക്സി, മൈക്രോവേവ് ഓവൻ, എയർ ഫ്രയർ തുടങ്ങിയ സമ്മാനങ്ങൾ നേടാനുള്ള അവസരവും ഉണ്ട്. വിവാഹ വസ്ത്രങ്ങൾക്കും വിഷു–ഈസ്റ്റർ സ്പെഷ്യൽ കളക്ഷനുകൾക്കും പ്രത്യേക ഓഫറുകൾ ലഭ്യമാണ്. ട്രെൻഡി സാരികൾ, ഗൗണുകൾ, കുർത്തികൾ, ഷർട്ടുകൾ, ധോതികൾ തുടങ്ങി എല്ലാ പ്രായക്കാർക്കും അനുയോജ്യമായ വസ്ത്രങ്ങൾ ലഭ്യമാണ്. കണ്ണൂർ, കാഞ്ഞങ്ങാട്, പട്ടാമ്പി, ഇരിട്ടി എന്നിവിടങ്ങളിലെ ഷോറൂമുകളിൽ ബിഗ് സെയിൽ നടക്കുന്നു. വൻ വിലക്കുറവും സമ്മാനങ്ങളും ഒരുമിക്കുന്ന ഈ ഫെസ്റ്റിവൽ ഓഫർ ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിംഗ് അനുഭവം നൽകുന്നു.

വിപുലമായ സമ്മാനങ്ങളും വൻ വിലക്കുറവുകളും ഒരുമിക്കുന്ന ‘ഹാർമണി ഫിനാൻസ്’ ബിഗ് സെയിൽ ഉപഭോക്താക്കളെ വലയത്തിലാക്കാനുള്ള വലയമാണ് ഒരുക്കിയിരിക്കുന്നത്. ഈ ഫെസ്റ്റിവൽ ആഘോഷവേളയിൽ എല്ലാം മായ കാഴ്ചകളെന്നും ഹാർമണി സാധനം ചെയ്യുന്നു. ചടങ്ങിൽ ഇമ്മാനുവൽ സിലി ബൈജു ടി. കെ., ഷോറൂം മാനേജർമാരായ മുഹമ്മദ് ഫറൂഖ് പി. സി., മനോജ് കെ. പി. എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments