പാപ്പിനിശ്ശേരി കമ്മാരത്ത് മെട്ടയിൽ താമസിക്കുന്ന ഭാനുമതി കെ (78) നിര്യാതയായി. ഭർത്താവ് :പരേതനായ ബാലഗോപാലൻ പി.വി മക്കൾ: കൃഷ്ണരാജ് പിവി (വളാഞ്ചിറ ), സന്തോഷ് കുമാർ പിവി (മഞ്ചേശ്വരം ), സുരേഷ് കുമാർ,പി.വി സുജയ പി.വി (തോട്ടs), സുജിഷ പി വി (തൃക്കരിപ്പൂർ ) മരുമക്കൾ: തങ്കമണി,രേണുക,നിഷ, രാജേഷ്, രാജു.
സംസ്കാരം തിങ്കളാഴ്ച (23.03 2026) ഉച്ചക്ക് 2 മണിക്ക് കീച്ചേരിക്കുന്ന് സമുദായ ശ്മശാനത്തിൽ. പൊതുദർശനം രാവിലെ 10 മണിമുതൽ വളാഞ്ചിറയിലുള്ള വീട്ടിൽ.
0 Comments